House Plot For Sale Near Chottanikkara Temple
chottanikkara temple
Kochi
House plot
13 cents

13 Cents of prime land for sale near Chottanikara Bhagavathy Temple, Kochi. The property is ideal for residential as well as commercial purposes. It is adjacent to Home College road and at a walkable distance to the temple. Seeking original buyers with bank transactions only. Brokers please excuse

ചോറ്റാനിക്കര ക്ഷേത്രത്തിന് തൊട്ടടുത്ത് പതിമൂന്നു സെന്റ് സ്ഥലം വിൽപ്പനക്ക്.
ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്നും ഹോമിയോ കോളേജിലേക്കുള്ള വഴിയിൽ വലതു വശത്തായി ചതുരാകൃതിയിൽ ഉള്ള നല്ല സ്ഥലം.
വീടുവെക്കാനും ബിസിനസ് ആവശ്യങ്ങൾക്കും (ടൂറിസ്റ്റു ഹോം മുതലായവ) ഉത്തമം.
ബാങ്ക് ട്രാൻസ്ഫർ ആയിട്ട് പണം കൈമാറാൻ സാധിക്കുന്നവർ മാത്രം വിളിക്കുക

Features

Land Area: 13 cents
Price: 900000

Contact Info

Owner Mobile Number 8089227170

Map

Similar Properties

Similar listings not found

Featured Properties

Property Types